 
പന്തളം: മുടിയർക്കോണം മുളക്കൽ പരേതനായ കുഞ്ഞുകുട്ടിയുടെ ഭാര്യ അമ്മിണി കുഞ്ഞുകുട്ടി (80) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11 മണിക്ക് പന്തളം മർത്തോമ്മ പള്ളിയിൽ. മക്കൾ സാലി, ജെസ്സി, പരേതനായ രാജൻ. മരുമക്കൾ : ബിജു, പരേതനായ കൊച്ചുമോൻ. പരേത പെണ്ണുക്കര തകിടി വടക്കേതിൽ കുടുംബാംഗമാണ്.