കാരക്കാട്: കോക്കുന്നിൽ ജയവിലാസം എം .കെ സദാശിവൻ ( 70) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30 ന് വീട്ടുവളപ്പിൽ. ഭാര്യ:സുശീല. മക്കൾ: സജി, സുജ. മരുമക്കൾ: ബിജി , ബിനോയ്