കുമ്പഴ : ഇലക്ട്രി​ക്കൽ സെക്ഷൻ പരി​ധി​യി​ൽ കി​ടങ്ങേത്ത്, കൊട്ടി​പി​ള്ളേത്ത് നമ്പർ 1, നമ്പർ 2 ട്രാൻസ്ഫോർമർ പരി​ധി​യി​ൽ ഇന്ന് രാവി​ലെ 9 മുതൽ വൈകി​ട്ട് 6 വരെ വൈദ്യുതി​ മുടങ്ങും.