ഊട്ടുപാറ : പുതുപറമ്പിൽ പി.ജെ. രാജൻകുട്ടി (63) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ : മാഗി. മക്കൾ : വിവിൻ, വിനീത. മരുമക്കൾ : സിമി, ജോസി.