tp-mathew
ടി.പി മാത്യു

ചന്ദനപ്പള്ളി : പാക്കണ്ടത്തിൽ വിളയിൽ തെക്കുംമുറിയിൽ ടി.പി. മാത്യു (ബാബു-82) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയപള്ളിയിൽ. ഭാര്യ ഏഴംകുളം പാലമുക്ക് വടകോട്ട് വീട്ടിൽ മറിയാമ്മ.
മക്കൾ : ജയിംസ് മാത്യു (പൊതുമരാമത്ത് കോൺട്രാക്ടർ), മനോജ് മാത്യു (കുവൈറ്റ്)
മരുമക്കൾ: പറക്കോട് ലോട്ടസ് കോട്ടേജിൽ പ്രിൻസി ജയിംസ്, പറക്കോട് കളീക്കൽ സീന മനോജ് (കുവൈറ്റ്).