പത്തനംതിട്ട : ജില്ലയിൽ എക്‌സൈസ് വകുപ്പിൽ 20000 - 45800 രൂപ ശമ്പള നിരക്കിൽ സിവിൽ എക്‌സൈസ് ഓഫീസർ (ഫസ്റ്റ് എൻ.സി.എഒ.ബി.സി) (കാറ്റഗറി നമ്പർ 307/2016) തസ്തികയുടെ 2019 ഫെബ്രുവരി 13 നിലവിൽ വന്നു. 112/19/ഡി.ഒ.എച്ച് നമ്പർ റാങ്ക് ലിസ്റ്റിൽ നിന്നും നിയമന ശിപാർശ നൽകിയ ഉദ്യോഗാർത്ഥി 2019 ആഗസ്റ്റ് 16ന് ജോലിയിൽ പ്രവേശിച്ചതിനാൽ ഈ തസ്തികയുടെ മാതൃ റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചതിനാലും റാങ്ക് പട്ടികയിൽ നിന്നും ഒ.ബി.സി വിഭാഗത്തിലുളള എൻ.സി.എ ഒഴിവുകളൊന്നും തന്നെ നിയമന ശിപാർശ നൽകാൻ അവശേഷിക്കാത്തതിനാലും ഈ ലിസ്റ്റ് റദ്ദായി.