പന്തളം : കുളനട ഞ്ചായത്തിലെ 2022-23 വർഷത്തേക്കുളള വിവിധ ഇനങ്ങളുടെ ലേലം 22ന് രാവിലെ 11ന് പഞ്ചായത്ത് ഓഫീസിൽ നടക്കും. വിശദ വിവരങ്ങൾക്ക് പഞ്ചായത്ത് ഓഫീസിൽ നിന്നും പ്രവൃത്തി സമയങ്ങളിലും http://tender.lsgkerala.gov.in/ എന്ന വെബ് സൈറ്റ് മുഖേനയും അറിയാം. ഫോൺ: 04734 260272.