 
പന്തളം: മുടിയൂർക്കോണം പ്ലാക്കുഴിയിൽ റിട്ട. ഫെഡറൽ ബാങ്ക് സീനിയർ മാനേജർ പി.റ്റി. കുരുവിള (83) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് 2 ന് പന്തളം മാത്തോമ്മാ പള്ളിയിൽ. മാർത്തോമ്മാ സഭ അടൂർ ഭദ്രാസന അസംബ്ലി അംഗമാണ്. മാത്തോമ്മാ സഭാ കൗൺസിൽ അംഗം, അടൂർ-മാവേലിക്കര ഭദ്രാസന ട്രഷറർ, പന്തളം വൈ.എം.സി.എ പ്രസിഡന്റ്, പന്തളം വൈസ്‌മെൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പരേതരായ മോളി വെണ്മണി പുഞ്ചോണിക്കാവിൽ, ലൗലി ചേപ്പാട് പുരയ്ക്കൽ എന്നിവരാണ് ഭാര്യമാർ. മക്കൾ : സന്തോഷ്, സുരേഷ് (ബഹ്‌റൈൻ), ഡോ. സുനീഷ്, സ്മിത (പഞ്ചായത്ത് ഹൈസ്‌കൂൾ, കുളനട). മരുമക്കൾ : സൂസൻ (ബാങ്ക് ഒഫ് ബറോഡ, നെടുമ്പ്രം), ലിനി (ജോൺസൺസ് ബംഗ്ലാവ്, കൊട്ടാരക്കര), രശ്മി (എച്ച്.ഡി.എഫ്.സി ബാങ്ക്, മാവേലിക്കര),സെബി (സി.എം. ഹോസ്പിറ്റൽ, പന്തളം)