chellamma
ചെല്ലമ്മ

ഓമല്ലൂർ : മഞ്ഞിനിക്കര വൃന്ദാവനത്തിൽ ചേര്യത്ത് എം.എൻ ഗോപാലൻ നായരുടെ ഭാര്യയും ഓമല്ലൂർ ആര്യഭാരതി ഹൈസ്കൂൾ റിട്ട. അദ്ധ്യാപികയുമായ റ്റി. ചെല്ലമ്മ (90) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് ഒന്നിന്. മക്കൾ: ശ്രീകുമാർ (റിട്ട. അദ്ധ്യാപകൻ. സെന്റ് ഗ്രിഗോറിയസ് കോളേജ് കൊട്ടാരക്കര), അജയകുമാർ (ജോട്ടൻ പെയിന്റ് പത്തനംതിട്ട), വിജയകുമാർ (വൃന്ദാവൻ എന്റർപ്രൈസസ് ഓമല്ലൂർ) ഗോപകുമാർ (സലാല, ഒമാൻ). മരുമക്കൾ: പൂർണ്ണിമാദേവി, ആർ.രജിത, സുവർണാകുമാരി, അമ്പിളി ഗോപൻ.