കോന്നി: കെ.എസ്.ഇ.ബി സെക്ഷന്റെ പരിധിയിൽപ്പെട്ട ഇളകൊള്ളൂർ, മണ്ണുഭാഗം, ഐ.ടി.സി. അട്ടച്ചാക്കൽ ശാന്തി, അട്ടച്ചാക്കൽ മാർത്തോമപ്പള്ളി, മങ്ങാരം,കരുമാൻതോട്,തേക്കുതോട്, പൂച്ചക്കുളം, പറക്കുളം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5വരെ വെദ്യുതി മുടങ്ങും.