പന്തളം: പന്തളം നഗരസഭയിൽ 2022- 23 വർഷത്തെ വാർഷിക ബഡ്ജറ്റ് അവതരിപ്പിക്കും മുമ്പേ പത്രസമ്മേളനം നടത്തി പുറത്തുവിട്ട് ചട്ടലംഘനം നടത്തിയെന്നാരോപിച്ച് ചെയർപേഴ്‌സണും വൈസ് ചെയർപേഴ്‌സണും രാജിവയ്ക്കണമെ
ന്ന് യു.ഡി.എഫ് കൗൺസിലർമാരായ കെ.ആർ വിജയകുമാർ, കെ.ആർ രവി,പന്തളം മഹേഷ്, സുനിതാ വേണു. രത്‌നമണി സുരേന്ദ്രൻ എന്നിവർ ആശ്യപ്പെട്ടു.