പന്തളം: മുട്ടാർ അയ്യപ്പക്ഷേത്രത്തിലെ ഉത്സവം ഇന്ന് നടക്കും. രാവിലെ 5ന് അഷ്ടദ്രവ്യ മഹാഗണപതി ഹവനം, 7ന് കളഭാഭിഷേകം, 8 ന് ഭൂതനാഥോപാഖ്യാനം, 1ന് ഉത്രസദ്യ വൈകിട്ട് 6ന് സോപാന സംഗീതം, 7ന് മന്നം കാരുണ്യനിധി വിതരണം എൻ.എസ്.എസ്. പന്തളം യൂണിയൻ പ്രസിഡന്റ് പന്തളം ശിവൻകുട്ടി നിർവഹിക്കും. 8ന് തിരുമുമ്പിൽ സേ വ, 9.45ന് നായാട്ടു വിളി.