18-sob-chandramathiamma
ചന്ദ്രമതിയമ്മ

പന്തളം: മങ്ങാരം തുണ്ടിൽ വീട്ടിൽ (കാവിന്റെ തെക്കേതിൽ) പരേതനായ മാധവൻപിള്ളയുടെ ഭാര്യ ചന്ദ്രമതിയമ്മ (84) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: വിമലകുമാരി, ഷൈലജ പിള്ള, ഷീല ജയൻ, ധ്രുവകുമാർ. മരുമക്കൾ: ശശിധരൻ പിള്ള, ജയചന്ദ്രൻ, രമ്യ.