18-sob-sadanandan-nair
കെ.സദാനന്ദൻ നായർ

ഇലന്തൂർ: പുളിനിൽക്കുന്നതിൽ കുടുംബ ട്രസ്റ്റ് കാര്യദർശി ആനന്ദ സദനത്തിൽ കെ.സദാനന്ദൻ നായർ (87) നിര്യാതനായി. സംസ്‌കാരം മലപ്പുറത്തുള്ള മകളുടെ വസതിയിൽ നടത്തി. ഭാര്യ: പരേതയായ ആനന്ദവല്ലിയമ്മ. മക്കൾ. അനിത, പ്രസാദ്, രഘു. മരുമക്കൾ: കാർത്തികേയൻ, കവിത, പരേതയായ ദീപ.