കോഴഞ്ചേരി ഈസ്റ്റ്: കടയ്ക്കാന്റെ പറമ്പിൽ പരേതനായ ഇ. കെ. അമ്പോറ്റിയുടെ ഭാര്യ രമാഭായി (81, റിട്ട. അദ്ധ്യാപിക) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11.30ന് വീട്ടുവളപ്പിൽ.