പന്തളം: കേരള ബാങ്ക് പന്തളം ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ പന്തളത്തെ വ്യാപാരികളുടെയും ചെറുകിട സംരംഭകരുടെയും സമ്മേളനം ഇന്ന് ഉച്ചയ്ക്ക് മൂന്നിന് പന്തളം വ്യാപാര ഭവനിൽ നടക്കും.