ചെങ്ങന്നൂർ: പ്ലാമൂട്ടിൽപടി, മേടപ്പടി, പെരിയ്യന്തറ പ്രദേശങ്ങളിലും കല്ലിശേരി മഴുകീർ ജംഗ്ഷനിലും ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.