ചെങ്ങന്നൂർ: കെ - റെയിൽ സിൽവർലൈൻ പദ്ധതിക്കായി കല്ലിടുന്നതിനിടെ മുളക്കുഴയിൽ ജനങ്ങളുടെ നേർക്ക് അതിക്രമം കാട്ടിയ വിവരമറിഞ്ഞെത്തിയ തന്നെ ജാതി പറഞ്ഞ് അവഹേളിക്കുകയും ആക്രമിക്കാൻ ശ്രമിച്ചതായും കൊടിക്കുന്നിൽ സുരേഷ് എം.പി. കാരണക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അവകാശലംഘനത്തിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭ സ്പീക്കർക്ക് പരാതി നൽകിയതായി എം.പി. അറിയിച്ചു.