തിരുവല്ല: പരുമല തിരുവാർമംഗലം മഹാദേവക്ഷേത്രത്തിലെ 41 -ാം കലശം ഇന്ന് രാവിലെ 7.30 ന് തന്ത്രി നാരായണ പത്മനാഭ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും.