18-sob-omana-sadasivan
ഓമന സദാശിവൻ

ഇലന്തൂർ : വലിയവെട്ടം ഏറത്തുകിഴക്കേതിൽ പരേതനായ എ. എൻ. സദാശിവന്റെ ഭാര്യ ഓമന സദാശിവൻ (73) നിര്യാതയായി. സംസ്‌കാരം ഇന്ന് ഒമാനിലെ സലാലയിൽ . മക്കൾ: ബിജു എ.എസ്, ബീനാ എ.എസ്. മരുമക്കൾ : ലിബി ബിജു, ഷാജിമോൻ. കൊച്ചുമക്കൾ:അതുൽ ബിജു, അമൽ ബിജു, മിത്ര ഷാജി.