18-sob-kunjamma-varghese
കുഞ്ഞമ്മ വറുഗീസ്

കല്ലൂപ്പാറ അമ്പാട്ടുഭാഗം: കൈപ്പുഴ കുന്നേൽ വേട്ടക്കാവ്‌ശ്ശേരിൽ പരേതനായ കുഞ്ഞുമ്മൻ വറുഗീസിന്റെ ഭാര്യ കുഞ്ഞമ്മ വറുഗീസ് (80) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് തുരുത്തിക്കാട് മാർത്തോമ്മാ പള്ളിയിൽ.പുറമറ്റം കൊച്ചുപുരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ജോളി, ഷേർലി, ഷൈനി. മരുമക്കൾ: ജോസ്, പരേതനായ തമ്പി.