വെള്ളയിൽ: കൊല്ലകുന്നേൽ വി. എം. ഉമ്മൻ (മല്ലപ്പള്ളി ജോയി 84) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10.30ന് ചുഴന ഐ. പി. സി. ശാലേം സഭയുടെ വാളക്കുഴി സെമിത്തേരിയിൽ. ഭാര്യ: അമ്മിണി ഉമ്മൻ പുതുപ്പള്ളി ഇഞ്ചക്കാട്ട് കുടുംബാംഗമാണ്.