 
ചെങ്ങന്നൂർ: തുണ്ടത്തുമലയിൽ പ്ലാമൂട്ടിൽ ഹൗസിൽ പരേതനായ കെ.എം. വർഗീസിന്റെ ഭാര്യ ലീലാമ്മ വർഗീസ് (പ്രിൻസ് - 66) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് പുത്തൻകാവ് മതിലകം മാർത്തോമ്മാ പള്ളിയിൽ നടക്കും. എടത്വ ഒറ്റതെങ്ങിൽ കുടുംബാംഗമാണ്. മക്കൾ : ബിൻസു, ബിനിൽ, ബിനു. മരുമക്കൾ : സനിത, ആശ