shaiju-
കെ. എ. ഷൈജു

കോന്നി: കുളത്തരേത്ത് പരേതനായ അബ്ദുൾ ലത്തീഫിന്റെയും ഐഷാബീവിയുടെയും മകൻ കെ. എ. ഷൈജു (49) നിര്യാതനായി സംസ്കാരം നടത്തി .കോന്നി ഓർബിറ്റ് ഇലക്ട്രിക്കൽസ് ഉടമയാണ് .ഭാര്യ: സബീന
മകൾ: സാദിയ. സഹോദരങ്ങൾ: ഷാജി, ശ്യാംലാൽ (സി.പി. എം കോന്നി ഏരിയ സെക്രട്ടറി), ഷാഹിർ ( മംഗളം റിപ്പോർട്ടർ) ഷജിൽ, ഷക്കീല.