പത്തനംതിട്ട: കേരള സ്റ്റേറ്റ് എക്‌സ് സർവീസ് ലീഗ് ഇന്ത്യൻ യൂണിറ്റ് പൊതുയോഗം നാളെ വൈകിട്ട് 4 ന് ഇലന്തൂർ വൈ.എം.എയിൽ നടക്കും. കോഴഞ്ചേരി താലൂക്ക് പ്രസിഡന്റ് വാസുക്കുട്ടൻ നായർ ഉദ്ഘാടനം ചെയ്യും.