gopalakrishan-nair-
ഗോപാലകൃഷ്ണൻ നായർ

കൂടൽ: കളീക്കൽ ഗോപാലകൃഷ്ണൻ നായർ ( 76 ) നിര്യാതനായി.സംസ്കാരം ഇന്ന് 11 . 45 ന്. ഭാര്യ: ഓമനയമ്മ, മക്കൾ: ബിനുകുമാർ, അനുകുമാർ. മരുമകൾ: രശ്മി അനുകുമാർ.