റാന്നി: എസ്.എൻ.ഡി.പി യോഗം റാന്നി യൂണിയൻ കെട്ടിടം ജപ്തി നടപടികൾ നിന്ന് ഒഴിവാക്കുക, മൈക്രോഫിനാൻസ് കേസുകൾ തീർപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യൂണിയൻ ഒാഫീസിന് മുന്നിൽ 21ന് രാവിലെ 9.30ന് ഉപരോധം നടത്തുമെന്ന് ശാഖാ കൂട്ടായ്മ ഭാരവാഹികൾ അറിയിച്ചു.