അത്തിക്കയം: എസ്.എൻ.ഡി. പി യോഗം ശാഖാ 362 അത്തിക്കയം ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ 6-ാമത് വാർഷിക പൊതുയോഗം നാളെ ഉച്ചയ്ക്ക് 2ന് ശാഖായോഗം പ്രസിഡന്റ് സി.ജി.വിജയകുമാറിന്റെ അദ്ധ്യക്ഷതയിൽ ശാഖാ ഓഡിറ്റോറിയത്തിൽ കൂടുന്നതാണെന്ന് ശാഖാ സെക്രട്ടറി അറിയിച്ചു.