പന്തളം: മങ്ങാരം കരണ്ടയിൽ ശ്രീഭദ്രാ ഭഗവതി ക്ഷേത്രത്തിലെ പറയ്‌ക്കെഴുന്നെള്ളത്ത് 27 മുതൽ 30 വരെ നടക്കും.27 ന് മങ്ങാരം വടക്ക്, മുളമ്പുഴ, തോന്നല്ലൂർ, 28ന് ചേരിക്കൽ ,മുടിയൂർക്കോണം, തുരുത്തിക്കര ഭാഗം,29ന് കാവച്ചിറക്ക് തെക്ക്, മങ്ങാരം കിഴക്ക് ഭാഗങ്ങൾ, 30 ന് മങ്ങാരം ബാക്കി ഭാഗങ്ങൾ.