തിരുവല്ല: ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി ശാഖ വാർഷിക പൊതുയോഗം ഇന്ന് രാവിലെ 10.30ന് തിരുവല്ല ഡയറ്റ് ഓഡിറ്റോറിയത്തിൽ നടക്കും. ആർ.ഡി.ഒ.എ. ചന്ദ്രശേഖരൻ നായർ അദ്ധ്യക്ഷത വഹിക്കും.