 
തോനക്കാട്: പൈനുംമൂട്ടിൽ പി. റ്റി. തര്യന്റെ ഭാര്യ മറിയാമ്മ തര്യൻ (88) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് തോനക്കാട് സെന്റ് ജോർജ്ജ് ഓർത്തഡോക്‌സ് പള്ളിയിൽ. റാന്നി കരിംകുറ്റിയിൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ ഏബ്രഹാം പി. തര്യൻ, ലാലമ്മ ബാബു, മാത്യൂസ് പി. തര്യൻ, ജയാ മത്തായി, ജിജി അലക്‌സ്. മരുമക്കൾ: ശോശാമ്മ ഏബ്രഹാം (കുമ്പനാട് ), പി. എസ്. ബാബു (ആലാ), സോമി മാത്യൂസ് (പാണ്ടനാട് ), ജോർജ്ജ് മത്തായി (തോനക്കാട്), അലക്‌സ് ഉമ്മൻ (ഇലവുംതിട്ട).