വായ്പ്പൂര് : കെ എസ് ഇ ബി ,വായ്പൂര് സെക്ഷന്റ പരിധിയിൽപ്പെടുന്ന എഴുമറ്റൂർ ടൗൺ മുതൽ അരീക്കൽ വരെ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5വരെ വൈദ്യുതി മുടങ്ങും.