ചെന്നൈ: പാടി ഒളിമ്പിക് കോളനി ക്രോസ് സ്ട്രീറ്റ്, ഹൗസ് നമ്പർ 38 ൽ ഹിന്ദുസ്ഥാൻ ഫിലിംസ് റിട്ട. സെക്ഷൻ ഓഫീസർ പരേതനായ എം.എൻ.ജനാർദ്ദനൻ പിള്ളയുടെ (കണ്ണങ്കരേത്ത് വടക്കേൽ വീട്,കൊടുമൺ,) ഭാര്യ ഡോ. പി. കെ. ഇന്ദിരാബായി (78,റിട്ട. ഹിന്ദി വകുപ്പ് മേധാവി, ക്വീൻസ് മേരി കോളേജ്, ചെന്നൈ) നിര്യാതയായി. സംസ്‌കാരം നടത്തി. പന്തളം കിണറുവിളയിൽ കുടുംബാംഗമാണ്. മക്കൾ: ഹരീഷ് ജനാർദ്ദനൻ, ജഗദീഷ് ജനാർദ്ദനൻ. മരുമകൾ: ദീപാ ഹരീഷ്.