കാരയ്ക്കാട് : വിമുക്ത ഭടൻ, പള്ളിപ്പടി സോനുസദനം കരുണാകരൻ (80) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ വിജയമ്മ. മക്കൾ : സിന്ധു , സോനു. മരുമക്കൾ : ബാലകൃഷ്ണൻ, സോമി. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8ന്.