പന്തളം : നന്ദനാർ മഹാദേവർ ക്ഷേത്ര പുനർനിർമാണത്തിന്റെ ഭാഗമായുള്ള ബാലാലയ പ്രതിഷ്ഠാ ചടങ്ങുകൾ ഇന്ന് തുടങ്ങും. വൈകിട്ട് 5ന് ആചാര്യവരണം, പുണ്യാഹം, പ്രസാദശുദ്ധി എന്നിവ നടക്കും. നാളെ 11.30 നും 12.15നും മദ്ധ്യ ബാലാലയ പ്രതിഷ്ഠ നടക്കും.