മല്ലപ്പള്ളി: തെക്കേ നെടുംപ്ലാക്കൽ മത്തായി റ്റി. മത്തായിയുടെ ഭാര്യ നിര്യാതയായ സൂസന്നാമ്മ മത്തായിയുടെ (ഡെയ്‌സി-77) സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2ന് നെല്ലിമൂട് സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ.