പുത്തൻകാവ്: കീഴ് വായ്പ്പൂര് കുഴുവേലിൽ പരേതനായ കെ. ജോണിന്റെ ഭാര്യ അന്നമ്മ ജോൺ (96) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കീഴ് വായ്പ്പൂര് പരയ്ക്കത്താനം സെന്റ് തോമസ് മാർത്തോമാ പള്ളിയിൽ. പുത്തൻകാവ് കോളകത്തിൽ കുടുംബാംഗമാണ്. മക്കൾ: സൂസി, വത്സ, പരേതരായ ലിസി, റെജി. മരുമക്കൾ: രാജൻ, കുഞ്ഞുമോൻ, ആനി.