19-sob-praveen-varma
പ്രവീൺ വർമ്മ

പന്തളം: പന്തളം വടക്കേ കൊട്ടാരത്തിൽ പ്രവീൺവർമ്മ (54) നിര്യാതനായി. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിൽ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ:കുളനട കൈപ്പുഴ നാലുകെട്ടുകൊട്ടാരത്തിൽ യമുനാവർമ്മ. മക്കൾ:ധീരജ് വർമ്മ, പ്രസീതാ വർമ്മ. പന്തളം വലിയ കോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രം അശുദ്ധി മൂലം അടച്ചു. ക്ഷേത്രം ഇനി മാർച്ച് 29 ന് തുറക്കും.