19-sob-john-oommen
ജോൺ ഉമ്മൻ

പന്തളം: കർണ്ണാടക ഇലക്ട്രിസിറ്റി റിട്ട. എൻജിനീയർ തോന്നല്ലൂർ ബേബിവില്ലയിൽ ജോൺ ഉമ്മൻ (69) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2ന് കുരമ്പാല സെന്റ് തോമസ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ. കുളനട പ്ലാവിള വടക്കേതിൽ കുടുംബാംഗമാണ്. ഭാര്യ: അനിത ഉമ്മൻ. മക്കൾ: അലക്‌സ് (കുവൈറ്റ്), ഫെലിക്‌സ് (ബംഗളൂരു). മരുമക്കൾ: ജനി, ജിൻസി.