 
അയിരൂർ: തേക്കുങ്കൽ കുരുടാമണ്ണിൽ കാലായിൽ പരേതനായ തങ്കപ്പൻ ആചാരിയുടെ ഭാര്യ സരോജിനി തങ്കപ്പൻ (82) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന്. മക്കൾ: തങ്കമണി, സോമൻ, ഗോപാലകൃഷ്ണൻ, ഓമന, പരേതയായ യശോദ, ഉഷ. മരുമക്കൾ: സുകുമാരൻ, ഓമന, ഉഷ, വേണു, പരേതനായ രാജൻ, സുനിൽ.