അയിരൂർ: പുതിയകാവ് ചോതുപ്ലാക്കൽ പരേതനായ നാരായണന്റെ ഭാര്യ തങ്കമ്മ (90) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. മക്കൾ: കമലാസനൻ, കരുണാകരൻ, പൊന്നമ്മ, ദാമോദരൻ. മരുമക്കൾ: കമലമ്മ, സോമവല്ലി, പ്രസാദ്, ശോഭന.