19-sob-pt-mathew
പി. റ്റി. മാത്യു

ഇലന്തൂർ ഈസ്റ്റ്: പാലനിൽക്കുന്നതിൽ പി. റ്റി. മാത്യു (കുഞ്ഞുമോൻ-81) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് രണ്ടിന് ഇലന്തൂർ ഈസ്റ്റ് ഐ. പി. സി എബനേസർ സഭയുടെ സെമിത്തേരിയിൽ. ഭാര്യ അട്ടച്ചാക്കൽ ചായിപ്പിൽ സാറാമ്മ (പെണ്ണമ്മ). മക്കൾ: ഒമിനി, ജെമിനി, മോനി, ആനി.