 
മല്ലപ്പള്ളി: തിരുവനന്തപുരം ലോ കോളേജിൽ കെ.എസ്.യു പ്രവർത്തകരെ ആക്രമിച്ചതിൽ പ്രതിക്ഷേധിച്ച് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനവും യോഗവും ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. എ. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. റെജി തോമസ്, മാത്യു ചാമത്തിൽ, ലാലു തോമസ്, പി. റ്റി. എബ്രഹാം, പി. ജി. ദിലീപ് കുമാർ, ഇ. കെ. സോമൻ ചെറിയാൻ വർഗീസ്, ഇ. കെ. സോമൻ, എം. കെ. സുബാഷ് കുമാർ, എ. ഡി. ജോൺ, റ്റി. പി. ഗിരീഷ് കുമാർ, മാന്താനം ലാലൻ, എം. ജെ. ചെറിയാൻ, തോമസ് തമ്പി, മണിരാജ് പുന്നിലം, വിനീത്കുമാർ, കെ. ജി. സാബു, സാം പട്ടേരി, പി. എം. റെജിമോൻ, അഖിൽ ഓമനക്കുട്ടൻ, ബെൻസി അലക്സ്, സുമിൻ വർഗീസ്, റെജി പണിക്കമുറി,പി. കെ. ശിവൻകുട്ടി, സൂസൻ തോംസൺ, പ്രമീള വസന്ത് മാത്യു, റെജി ചാക്കോ, ജ്ഞാനമണി മോഹൻ,അനില ഫ്രാൻസിസ്, ഗീത ശ്രീകുമാർ, ജെഫിൻ, റെജി പമ്പഴ, സജി തേവരോട്ട്, അജിൻ കുന്നന്താനം, ഗോഡ് വിൻ മോൻസി, വിശാൽ ആനിക്കാട്, സൂരജ് കുന്നന്താനം, ഷാജി പാമല, സിബിൻ കുഴിക്കാല, വിഷ്ണു പുതുശ്ശേരി, സ്‌നോജി ഐസക്ക്, സിബിൻ ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു.