മൈലപ്ര : താഴയിൽ ചരിവുപുരയിടത്തിൽ കുഞ്ഞമ്മ ആന്റണി (84) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : മോളി, സജി. മരുമകൻ : സജി ജോർജ്.