കൊടുമൺ: പഞ്ചായത്തിൽ ഈ സാമ്പത്തിക വർഷത്തിലെ കെട്ടിടനികുതി ലൈസൻസ് ഫീസ്, തൊഴിൽ നികുതി, ഷോപ്പിംഗ് കോംപ്ലക്‌സ് വാടക എന്നിവ അടയ്ക്കാനുള്ളവർ 31നകം അടച്ച് നിയമനടപടികളിൽ നിന്ന് ഒഴിവാകണം. നികുതിദായകരുടെ സൗകര്യാർത്ഥം 27ന് പഞ്ചായത്ത് ഓഫീസ് തുറന്ന് പ്രവർത്തിക്കും. ഫോൺ : 04734 285225.