ചെങ്ങന്നൂർ: പുലിയൂർ ഗ്രാമപഞ്ചായത്തിൽ തൊഴിൽ രഹിതവേതനം വാങ്ങുന്നവർ 21,22 തീയതികളിൽ അസൽ രേഖകളുമായി പഞ്ചായത്ത് ഒാഫീസിൽ ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.