hari
ഹരികുമാർ

അടൂർ : പന്നിവിഴ പുതുവാക്കൽ പരേതനായ സദാശിവൻപിള്ളയുടെ മകൻ ഹരികുമാർ (54) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ : രാജി. മക്കൾ : അമൽ ഹരി, അയന. സഹോദരൻ: ധനേഷ്, സഹോദരി: ശ്രീജ.