 
ഓമല്ലൂർ: മുള്ളനിക്കാട് ചേറ്റൂർ വയലിലെ കൊയ്ത്തുത്സവം ജില്ലാപഞ്ചായത്തംഗം റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീവിദ്യ, ഗ്രാമപഞ്ചായത്തംഗം റിജുകോശി, മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം ജയൻ ഓമല്ലൂർ, സജീ വർഗീസ്, ജോർജ് തോമസ് , തോമസ് ലൂക്ക്, സാബു എന്നിവർ പങ്കെടുത്തു. കൃഷി ഏറ്റെടുത്ത് നടത്തിയത് കർഷകനായ മദനരാജ കുറുപ്പാണ്