 
പന്തളം: ഉളനാട് കുന്നത്ത് ജിനോ ഭവനിൽ എം. കെ ജോർജ് (മോനച്ചൻ-63) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് ഉളനാട് സെന്റ് ജോൺസ് ഓർത്തഡോക്‌സ് വലിയപള്ളിയിൽ. ഭാര്യ: ഓമന ജോർജ് കടമ്മനിട്ട കൊന്നയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ജിനോ ജോർജ്, ജീന ജോർജ്. മരുമക്കൾ: ജെഫി മെറിൻ ജോസ്, റവ. ഫാ. രഞ്ജൻ റ്റി. ജോൺ (തോട്ടപ്പുഴ).