20-sob-annamma
അന്നമ്മ ഇട്ടിയവര

തുരുത്തിക്കാട്: വേണാട്ട് പരേതനായ ഇട്ടിയവരയുടെ ഭാര്യ അന്നമ്മ ഇട്ടിയവര (85) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് തുരുത്തിക്കാട് സെന്റ് ജോൺസ് ക്‌നാനായ പള്ളിയിൽ. മഴുക്കീർ കങ്ങഴ കുടുംബാംഗമാണ്. മക്കൾ: കുഞ്ഞമ്മ, ജോസ്, പരേതയായ തങ്കമ്മ. മരുമക്കൾ: പരേതനായ കുഞ്ഞവറാച്ചൻ കുറ്റിക്കാട്ടിൽ, പരേതയായ കുഞ്ഞമ്മ ജോസഫ്.